“ചാള്‍സ് എന്‍റര്‍പ്രൈസസ് “
മെയ് 5-ന് തിയേറ്ററിലേക്ക്
നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‍മണ്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന “ചാള്‍സ് എന്‍റര്‍പ്രൈസസ് “മെയ് അഞ്ചിന് പ്രദർശനത്തിനെത്തുന്നു.വളരെ രസകരമായ നർമ്മമുഹൂർത്തങ്ങളിലൂടെയുള്ള ഒരു ഫാമിലി സറ്റെയർ ഡ്രാമ ചിത്രമായ “ചാള്‍സ്
Read more