ഓമനപ്പുഴ ഫെസ്റ്റിന് അഴകേകി മിമിക്രി താരങ്ങൾ
ആലപ്പുഴ : ഓമനപ്പുഴ ഫെസ്റ്റിന് അഴകേകി മൂവർ സംഘത്തിൻ്റെ മിമിക്രി പ്രേക്ഷകർക്ക് വിരുന്നായി. മിമിക്രി കലാകാരന്മാരായ കണ്ണനുണ്ണിയൂം,സജിപൊന്നനും, മാസ്റ്റർ അപ്പുണ്ണിയൂം ഞായറാഴ്ച സായാഹ്നം ജനങ്ങൾക്ക് ചിരിത്തിര സമ്മാനിച്ചത്.
Read more