ഗ്രീന്‍ ബ്ലാക്ക് ഔട്ട്ഫിറ്റില്‍ തിളങ്ങി ശില്പഷെട്ടി
ഫാഷന്‍പ്രേമികളുടെ ഇഷ്ടതാരമാണ് ശില്ഷെട്ടി. നാല്പതുകളിലും ഫിറ്റ്നസിലും ഫാഷനിലും താരം ഒട്ടും പുറകിലല്ല താരം.
ശില്പ ആരാധകര്‍ക്കായി ഹെല്‍ത്ത് ടിപ്സും റെസിപ്പിയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുമുണ്ട്.
ശില്പയുടെ പുത്തന്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ ശ്രദ്ധനേടുന്നതും ഇതൊക്കൊകൊണ്ടുതന്നെയാണ് .ഗ്രീന്‍- ബ്ലാക് നിറങ്ങളിലുള്ള ഔട്ട്ഫിറ്റില്‍ ആണ് താരം ഇത്തവണ തിളങ്ങുന്നത്.
ചിത്രങ്ങള്‍ ശില്പ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കറുപ്പ് ഗൗണില്‍ പച്ച നിറത്തിലുള്ള ഇലകളുടെ രൂപമാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. വണ്‍ ഷോള്‍ഡര്‍ ആണ് വസ്ത്രത്തിന്റെ പ്രത്യേകത. ഹെവി മേക്കപ്പാണ് ശില്പ ഉപയോഗിച്ചത്.ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.