ചിത്രം “രണ്ട്” ജനുവരി ഏഴിന് തീയേറ്ററുകളിൽ

ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ഫൈനൽസിനുശേഷം പ്രജീവ് സത്യവ്രതൻ ഹെവൻലി മൂവീസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ” രണ്ട് ” ജനുവരി 7ന് തിയേറ്ററുകളിലെത്തും. 2022 ആദ്യം റിലീസിനെത്തുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സംസ്ഥാന പുരസ്കാരത്തിനർഹമായ നോട്ടീസ് വണ്ടി ഷോർട്ട് ഫിലിംമിലൂടെ ശ്രദ്ധേയനായ സുജിത് ലാലാണ് സംവിധായകൻ. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത് ബിനു ലാൽ ഉണ്ണിയാണ്.

വിഷ്ണു ഉണ്ണികൃഷ്ണൻ, അന്ന രേഷ്മ രാജൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. ടിനിടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ, സുധികോപ്പ,ബാലാജി ശർമ്മ, ഗോകുലൻ സുബീഷ് സുധി, രാജേഷ് ശർമ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ് എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

മാറിവരുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ മനുഷ്യരിൽ ഉണ്ടാക്കുന്ന ഭയങ്ങളെയും സംശയങ്ങളെയും ചിരിയിലൂടെയും ചിന്തയിലൂടെയും അവതരിപ്പിക്കുന്ന ചിത്രമാണിത്. വിവിധ മതസ്ഥർ ഒരുമിച്ച് ജീവിക്കുന്ന ചെമ്പരിക്ക എന്ന ഗ്രാമത്തിലെ ഓട്ടോ ഡ്രൈവറായ വാവ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.

ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ.
എഡിറ്റിങ് : മനോജ് കണ്ണോത്ത്, സംഗീതം : ബിജിപാൽ, ഗാനരചന : റഫീഖ് അഹമ്മദ്.

ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ഫൈനൽസിനുശേഷം പ്രജീവ് സത്യവ്രതൻ ഹെവൻലി മൂവീസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ” രണ്ട് ” ജനുവരി 7ന് തിയേറ്ററുകളിലെത്തും. 2022 ആദ്യം റിലീസിനെത്തുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സംസ്ഥാന പുരസ്കാരത്തിനർഹമായ നോട്ടീസ് വണ്ടി ഷോർട്ട് ഫിലിംമിലൂടെ ശ്രദ്ധേയനായ സുജിത് ലാലാണ് സംവിധായകൻ. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത് ബിനു ലാൽ ഉണ്ണിയാണ്.വിഷ്ണു ഉണ്ണികൃഷ്ണൻ, അന്ന രേഷ്മ രാജൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. ടിനിടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ, സുധികോപ്പ,ബാലാജി ശർമ്മ, ഗോകുലൻ സുബീഷ് സുധി, രാജേഷ് ശർമ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ് എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

മാറിവരുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ മനുഷ്യരിൽ ഉണ്ടാക്കുന്ന ഭയങ്ങളെയും സംശയങ്ങളെയും ചിരിയിലൂടെയും ചിന്തയിലൂടെയും അവതരിപ്പിക്കുന്ന ചിത്രമാണിത്. വിവിധ മതസ്ഥർ ഒരുമിച്ച് ജീവിക്കുന്ന ചെമ്പരിക്ക എന്ന ഗ്രാമത്തിലെ ഓട്ടോ ഡ്രൈവറായ വാവ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.

ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ.
എഡിറ്റിങ് : മനോജ് കണ്ണോത്ത്, സംഗീതം : ബിജിപാൽ, ഗാനരചന : റഫീഖ് അഹമ്മദ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!