സപ്രൈസുകള്‍ ഒളിപ്പിച്ച് ‘മനസ്സിലായോ സോംഗ്’

യൂട്യൂബിൽ ട്രെന്‍റിംഗില്‍ കയറി ലേഡിസൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെയും തലൈവർ രജനീകാന്തിന്റെയും സിനിമയിലെ ‘മനസ്സിലായോ…’ എന്ന് ഗാനമാണ്.15 മണിക്കൂറിനുള്ളിൽ 36 ലക്ഷത്തിലധികം പേരാണ് ഈ അടിപൊളി ഡാൻസ് നമ്പർ കണ്ടിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം ഊർജ്ജസ്വലവും ചടുലവുമായ മഞ്ജുവിന്‍റെ നൃത്തരംഗങ്ങൾ ഈ സിനിമയുടെ മറ്റൊരുപ്രത്യേകതയാണ്.

തമിഴ് സിനിമയിൽ മലയാളം വരികൾ ഇഴചേർത്തിരിക്കുന്നു എന്നത് ഗാനത്തിന്റെ പ്രകടമായ പ്രത്യേകതകളിൽ ഒന്നാണ്. ഈ ഗാനം പാടിയിട്ടുള്ള മലേഷ്യ വാസുദേവൻ 13 വർഷങ്ങൾക്ക് മുൻപ് അന്തരിച്ച ഗായകനാണ്.
മരിച്ചുപോയ ഗായകന്റെ ശബ്ദം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐയി പുനഃസൃഷ്ടിയാണ്.യുഗേന്ദ്രൻ വാസുദേവൻ, അനിരുദ്ധ് രവിചന്ദർ, ദീപ്തി സുരേഷ് എന്നിവരും കൂടെ പാടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!