യുവനടന്‍ ധ്രുവന്‍ വിവാഹിതനായി

നടന്‍ ധ്രുവന്‍ വിവാഹിതനായി. അഞ്ജലിയാണ് വധു. പാലക്കാട് വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്തത്.

ക്വീന്‍, വാലിമൈ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ധ്രുവന്‍.ക്വീൻ സിനിമയിലെ ബാലു എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടി.ലിസമ്മയുടെ വീട് എന്ന സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായാണ് ധ്രുവന്റെ തുടക്കം.നാൻസി റാണി, ജനഗണമന എന്നിവയാണ് താരത്തിന്റെ വരാനിരിക്കുന്ന സിനിമകള്‍

Leave a Reply

Your email address will not be published. Required fields are marked *