അവിയൽ

ചേരുവകൾ

കാരറ്റ്

പയർ
ചേന
മുരിങ്ങ കായ
പച്ചക്കായ
പച്ചമുളക് – 2
മഞ്ഞൾപ്പൊടി – 1/4 tsp
തൈര് – 1/2 cup
തേങ്ങ – 1 cup
ജീരകം – 1/4 tsp
വെള്ളം
ഉപ്പ്
കറിവേപ്പില
വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് നീളത്തിൽ അരിഞ്ഞ പച്ചക്കറികളും, ഉപ്പും, മഞ്ഞൾപ്പൊടിയും , കറിവേപ്പിലയും , കുറച്ച് വെള്ളവും ചേർത്ത് mix ചെയ്ത് അടച്ചു വെച്ച് വേവിക്കുക.
തേങ്ങ ജീരകം, പച്ചമുളക് എന്നിവ ചെറുതായി ഒന്ന് അരച്ചെടുക്കുക. ഇതിലേക്ക് തൈരും ചേർത്ത് mix ചെയ്യുക.
വെന്ത് വരുമ്പോൾ ഈ അരപ്പ് ചേർത്ത് ഉടഞ്ഞു പോകാതെ നix ചെയ്യുക. ശേഷം കുറച്ചു വെളിച്ചെണ്ണയും, കറിവേപ്പിലയും തൂകി അടച്ചു വെക്കുക.

അവിയൽ റെഡി.

Leave a Reply

Your email address will not be published. Required fields are marked *