” ബ്ലാസ്റ്റേഴ്സ് ” “തേച്ചോ നീ…വീഡിയോ കാണാം
അജു വർഗീസ്,അപ്പാനി ശരത്,സലിം കുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നന്ദകുമാർ എ പി,മിഥുൻ ടി ബാബു എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന “ബ്ലാസ്റ്റേഴ്സ് “എന്ന ചിത്രത്തിൽ അപ്പാനി ശരത്തും സിനോജ് വർഗ്ഗീസും ചേർന്നു പാടിയ “തേച്ചോ നീ…” എന്നാരംഭിക്കുന്ന വീഡിയോ ഗാനം റിലീസായി.
ഉമ്മർ അവതരിപ്പിക്കുന്നഐ പിക് പ്രൊഡക്ഷൻസ് ന്റെ ബാനറിൽ മിഥുൻ ടി ബാബു നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അമീറാ ,അഞ്ജന ,സിനോജ് കുഞ്ഞൂട്ടി ,ബീറ്റോ ഡേവിസ് തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.കഥ തിരക്കഥ സംഭാഷണം നന്ദകുമാർ എ പി എഴുതുന്നു.ഛായാഗ്രഹണം-മനോജ്,സംഗീതം-ഫോർ മ്യൂസിക്,എഡിറ്റിംഗ്-സുനീഷ് സെബാസ്റ്റ്യൻ,ഗാനരചന-ഡോക്ടർ മധു വാസുദേവൻ,വിനോദ് വേണു,പ്രൊഡക്ഷൻ കൺട്രോളർ സുനിൽ ജോസ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജോമി ജോസ്,റെജി,അഞ്ജൽ,കല-സുനിൽ മാള,മേക്കപ്പ്-മഹേഷ്, വസ്ത്രാലങ്കാരം-ഷീബ റഹ്മാൻ,സോണി,സ്റ്റിൽസ്-നിദാദ്,സോനു വർഗീസ്സ്,പരസ്യക്കല-കോളിൻസ് ലിയോഫിൽ,കോ ഡയറക്ടർ-ജോമി പുളിങ്കുന്നം, അസോസിയേറ്റ് ഡയറക്ടർ-സുനിത്ത് സാരംഗി,നൃത്തം-ഇംതിയാഷ്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-പ്രേം,ശരത്ത്,വാർത്ത പ്രചരണം-എ എസ് ദിനേശ്.