മുല്ലകൃഷിചെയ്ത് പോക്കറ്റ് നിറയ്ക്കാം
മുല്ലപ്പൂവിനായി ഇന്ന് നാം തമിഴുനാടിനെ ആശ്രയിക്കുന്നു. ഒന്നു മനസ്സുവച്ചാല്‍ നല്ല ആദായം നല്‍കുന്ന കൃഷിയാണ് കുറ്റിമുല്ലകൃഷി.കുറ്റിമുല്ലകൃഷിചെയ്ത് ആയിരത്തിലധികം രൂപ ദിവസ,വരുമാനം നേടുന്ന സ്ത്രീകള്‍ നമുക്കിടയിലുണ്ട്.കേരളത്തിലെ കാലാവസ്ഥ മുല്ലകൃഷിക്കു
Read more