ചേച്ചിയമ്മ

മിനിത സൈബു (അടൂർ പന്തളം) എൻ ഓമനപ്പൊൻ കിടാവേ നീ കരയാതുറങ്ങൂ കൺമണിയേ, അമ്മയതില്ല നിൻ ചാരെയെങ്കിലും നിഴലായി ഞാനെന്നും കൂടെയുണ്ടാകും… നിന്നെയെൻ കൈകളിലേല്പിച്ചു നമ്മുടെയമ്മ വിട

Read more

മര്‍ഡര്‍ ഇന്‍ ലോക്ക്ഡൗണ്‍

അധ്യായം ഒന്ന് വിനോദ് നാരായണന്‍ boonsenter@gmail.com 2020 ഒക്ടോബര്‍ മാസം തുലാവര്‍ഷം തകര്‍ത്തു പെയ്യുന്ന ഒരു രാത്രിയായിരുന്നു അത്‌. കോവിഡ് 19 ലോക്ഡൗണ്‍ കാലമാണ്. ജീവിതം സാധാരണനിലയിലേക്കു

Read more

മറവി

ഷാജി ഇടപ്പള്ളി തലകറങ്ങി വീണ ഭാര്യയെ ഓട്ടോയിൽ ആശുപത്രിയിലേക്കു കൊണ്ടു പോകുമ്പോൾ അയാൾ ആകെ അസ്വസ്ഥനായിരുന്നുഒരു ജലദോഷം പോലും വരാത്ത ഭാര്യക്കിതെന്തു പറ്റി?ഇനി സീരിയസായി വല്ലതും …?അയാളുടെ

Read more

വിനോദ് നാരായണന്‍റെ പുതിയ നോവല്‍ ‘ഹണിട്രാപ്പ്’ കൂട്ടുകാരിയില്‍

നിവിന്‍ സുബ്രഹ്മണ്യന്‍ മലയാള സിനിമയിലെ മുന്‍നിര തിരക്കഥാകൃത്താണ്. അദ്ദേഹത്തിന്‍റെ എല്ലാ തിരക്കഥകളും സൂപ്പര്‍ഹിറ്റാണ്. ഒരു തിരക്കഥക്ക് അമ്പതു ലക്ഷത്തിനുമേല്‍ പ്രതിഫലം വാങ്ങുന്നുണ്ട് നിവിന്‍ സുബ്രഹ്മണ്യന്‍. നിവിനെ തകര്‍ക്കുന്നതിന്

Read more

ആറാമത്തെ വിളക്കുമരം

വിനോദ് നാരായണന്‍ boonsenter@gmail.com ഉയരംകൂടിയ ദ്രവിച്ച വിളക്കുകാലുകള്‍ നിരനിരയായി നില്‍ക്കുന്ന പാതയോരത്ത്, ആദ്യത്തെ വിളക്കുകാല്‍ ചുവട്ടില്‍ രജനി അയാളെ കാത്തിരിക്കാന്‍ തീരുമാനിച്ചു. പടിഞ്ഞാറ് കായല്‍പ്പരപ്പില്‍ സൂര്യന്‍ അസ്തമിക്കാന്‍ വെമ്പി

Read more

കാഴ്ച്ച

രാമു നിഷ്കളങ്കനായിരുന്നു.പാവം… ജന്മനാ കാഴ്ചയില്ലാത്ത രാമുവിനെ കൂട്ടുകാർ കളിക്കാൻ കൂടെ കൂട്ടിയതെ ഇല്ല.അത് അവനിൽ സങ്കടം ഉളവാക്കി. പക്ഷെ കൂട്ടരേ.. നല്ലവരായ രാമുവിന്റെ അച്ഛനും അമ്മയും അവന്റെ

Read more

മരിച്ചവർക്കൊക്കെയും

മരിച്ചു കഴിഞ്ഞ്വെള്ള മൂടി ഇറയത്ത്‌കിടക്കുകയെന്നത് അത്രയെളുപ്പമല്ല! മരിച്ചവനെഅവസാനമായി ഒരു നോക്ക്കാണാനെത്തുന്നവർതിക്കിതിരഞ്ഞ് അവനെ പൊതിയുമ്പോൾഅവൻ അനുഭവിക്കുന്നഒരു ശ്വാസം മുട്ടലുണ്ട് ! മാറി മാറി അമരുന്നഅന്ത്യചുംബനങ്ങൾ കൊണ്ട-വന്റെ നെറ്റിയിലൊരുതഴമ്പ് രൂപപ്പെട്ടിരിക്കും..

Read more

കണക്ക്പുസ്തകം

ഒത്തുതീർപ്പാക്കാനുണ്ട്പലതും..അന്ന് നീ ഒടിച്ചുകളഞ്ഞപെൻസിലിന്റെ മുന.തിരിച്ചുതരാമെന്ന്പറഞ്ഞ് വാങ്ങിച്ചഒരു രൂപ.കണക്ക് പരീക്ഷയിൽഎന്നെക്കാൾ വാങ്ങിച്ചആ രണ്ട് മാർക്ക്.നീ കൊടുത്ത ചൂരല് വാങ്ങിടീച്ചറടിച്ചതിന്റെ പാട്. പെറ്റുപെരുകുമെന്ന് പറഞ്ഞ്നീ തന്ന മയിൽ‌പീലിഇന്നേവരെ പള്ള വീർപ്പിച്ചിട്ടില്ല.നിന്റെ

Read more

എന്റെ മാരാരി(ഭക്തി ഗാനം)

സ്വയംഭൂവായ് മാരാരിക്കുളത്തുവാഴുംഎൻശിവശങ്കരാ…സന്നിധിയിൽ വന്നണഞ്ഞീടുമ്പോൾ കാത്തരുളീടണേ തിരുജഡയിൽ ഗംഗയെച്ചൂടും മാരാരിക്കുളത്തപ്പാ..തൃക്കണ്ണാൽ നീക്കിത്തരില്ലേയെൻ കലിയുഗ ദോഷങ്ങൾ കാളകൂടം കൽക്കണ്ടമാക്കിയ നീലകണ്ഠ..ഭഗവാനേകരയാകെ കാത്തരുളീടുമെൻ മാരാരിയെ വണങ്ങിടുന്നേ അഭിമുഖമായ് വാണരുളീടുന്ന ദേവിപാർവതിശിവരാത്രി വ്രതംനോൾക്കും

Read more

ചതി

യേശുവിനെ കുരിശിലേറ്റിമഹാബലിയെ ചവിട്ടിത്താഴ്ത്തികൃഷ്ണനെ അമ്പെയ്തുവീഴ്ത്തിഏകലവ്യന്റെ വിരലെടുത്തുസോക്രട്ടീസിന് വിഷം കൊടുത്തുസീസറിനെ പുറകീന്നു കുത്തികർണ്ണനെ, അഭിമന്യുവിനെദുര്യോധനനെ,ആരോമലിനെ….കഥ തുടരുകതന്നെ ചെയ്യും. -കണ്ണനുണ്ണി

Read more
error: Content is protected !!