എണ്ണ ആവര്‍ത്തിച്ച് ചൂടാക്കുന്നത് ക്യാന്‍സറിന് കാരണമോ?
മത്സ്യവും ചിക്കനും പൊരിക്കുന്ന എണ്ണ തീര്‍ന്നുപോകുന്നതുവരെ ഉപയോഗിക്കുന്നത് നമ്മുടെയൊക്കെ ശീലമാണ്. എന്നാല്‍ ഇങ്ങനെ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് വളരെ ഹാനീകരമാണെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ)
Read more