” എഴുത്തോല”യിൽ പുതുമുഖങ്ങളെ ആവശ്യമുണ്ട്


നടൻ ശങ്കർ നിർമ്മിക്കുന്ന “എഴുത്തോല” എന്ന ചിത്രത്തിൽ പുതുമുഖങ്ങളെ ആവശ്യമുണ്ട്.4 മുതൽ 6വയസ്സ് വരെയുള്ള പത്തു ആൺകുട്ടികളെയും പെൺകുട്ടികളെയും,8 മുതൽ 12 വയസ്സ് വരെയുള്ള മൂന്നു പെൺകുട്ടികളെയും 30 മുതൽ 45 വരെയുള്ള അഞ്ച് പുരുഷന്മാരേയും മൂന്ന് സ്ത്രീകളെയും 25 മുതൽ 30 വരെയുള്ള ഒരു സ്ത്രീയെയുമാണ് ഈ ചിത്രത്തിലേക്ക് ആവശ്യമുള്ളത്.അഭിനയിക്കാൻ താല്പര്യമുള്ളവർ ഒരു മിനിറ്റിൽ കവിയാത്ത ഇൻട്രോ വീഡിയോയോ പെർഫോമൻസ് വീഡിയോ യോ താഴെ കാണുന്ന ഇമെയിലിലോ വാട്ട്സ്ആപ്പിലോ മാർച്ച് 31 നകം അയയ്ക്കുക.


otiofilmsentertainments@gmail.com
WhatsApp-80756 60396.

ശങ്കർ,നിഷാ സാരംഗ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും സുരേഷ് ഉണ്ണികൃഷ്ണൻ നിർവ്വഹിക്കുന്നു.ഓഷ്യോ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ടി ശങ്കർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.


ശ്രീജിത്ത് പാച്ചേനി ഛായാഗ്രാഹണം നിർവ്വഹിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജെയിംസ് മാത്യു (ലണ്ടന്‍), ക്രിയേറ്റീവ് ഡയറക്ടര്‍- പ്രശാന്ത് ഭാസി, എഡിറ്റര്‍-ഹരീഷ് മോഹന്‍, സംഗീതം-പ്രശാന്ത് കര്‍മ്മ, വരികള്‍-ബിലു പത്മിനി നാരായണന്‍, കലാസംവിധാനം-സതീഷ് നെല്ലായ,മേക്കപ്പ്-മനോജ് അങ്കമാലി, വസ്ത്രാലങ്കാരം-കുമാര്‍ എടപ്പാള്‍,സിങ്ക് സൗണ്ട്- ആദര്‍ശ് ജോസഫ് പാലമറ്റം,പ്രോജക്ട് ഡിസൈനര്‍-എം ജെ ഷൈജു,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ദീപു എസ് വിജയന്‍,ഡിസൈന്‍- ഷിബിന്‍ സി ബാബു.പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *