മീൻ തേങ്ങാപ്പാൽ കറി

ഹെലന്‍ സോമന്‍

മീന്‍ – 10 കഷ്ണം
നാരങ്ങാനീര് – 1 Sp
ഉപ്പ് – 1/2 Sp
Mix ചെയ്ത് 1/2 മണിക്കൂർ മാരിനേറ്റ് ചെയ്യുക.


പാനിൽ
എണ്ണ. – 2 Sp
കടുക് – 1/2 Sp
ഉലുവ. – 1/2 Sp
മൂപ്പിക്കുക .
സവാള. – 1
ഇഞ്ചി – 1 Sp
വെളുത്തുള്ളി – 1 Sp
കറിവേപ്പില
പച്ചമുളക് – 4
തക്കാളി – 2
വഴറ്റുക.


മുളകുപൊടി – 1 Sp
ഉപ്പ് – 1/2 Sp
മഞ്ഞൾപ്പൊടി – 1/2 Sp
മല്ലിപ്പൊടി – 1/2 Sp
ചേർത്ത് വീണ്ടും വഴറ്റുക.
വെള്ളം – 1 Cup
ചേർത്ത് തിളപ്പിച്ച് ഇളക്കുക .
തേങ്ങാപ്പാൽ. – 1 Cup
മാരീനേറ്റു ചെയ്തമീൻ ചേർത്തിളക്കി മൂടിവച്ച് വേവിക്കുക. ജീരകപ്പൊടി – 1/2 Sp വിതറുക

Leave a Reply

Your email address will not be published. Required fields are marked *