മഞ്ജുവിന്‍റെ “ജാക്ക് എൻ ജിൽ” ട്രെയിലർ കാണാം

മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി ഒരിടവേളയ്ക്ക് ശേഷം ഛായഗ്രഹകന്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന “ജാക്ക് എന്‍ ജില്‍ ” എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി.ഒരു സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രമായ “ജാക്ക് എൻ ജിൽ “,
ഗോകുലം ഗോപാലന്‍. സന്തോഷ് ശിവന്‍, എം പ്രശാന്ത് ദാസ് എന്നിവര്‍ ചേര്‍ന്ന് നിർമ്മിക്കുന്നു.
കോ പ്രൊഡ്യൂസർ-വി സി പ്രവീൺ, ബൈജു ഗോപാലൻ.


കാളിദാസ് ജയറാം,സൗബിന്‍ ഷാഹിര്‍, കേസിൽ ജോസഫ്,അജു വർഗീസ്,ഇന്ദ്രൻസ്,നെടുമുടി വേണു, സേതുലക്ഷ്മി, ഷായ്‌ലി കിഷന്‍, എസ്തര്‍ അനില്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.ഛായാഗ്രഹണം-സന്തോഷ് ശിവൻ,ബി കെ ഹരിനാരായണൻ, റാം സുന്ദർ എന്നിവർ എഴുതിയ വരികൾക്ക് റാം സുരേന്ദർ,ഗോപി സുന്ദർ ജയിക്‌സ് ബിജോയ് എന്നിവർ സംഗീതം പകരുന്നു.


തിരക്കഥ- സന്തോഷ് ശിവന്‍, അജില്‍ എസ് എം, സുരേഷ് രവിന്ദ്രന്‍, സംഭാഷണം-വിജീഷ് തോട്ടിങ്ങല്‍,
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-കൃഷ്ണമൂര്‍ത്തി,പ്രൊഡക്ഷന്‍ കണ്‍ട്രോളർ-അലക്‌സ് ഇ കുര്യന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-രാജേഷ് മേനോന്‍, വിനോദ് കാലടി, നോബിള്‍ ഏറ്റുമാനൂര്‍,അസോസിയേറ്റ് ഡയറക്ടർ-കുക്കു സുരേന്ദ്രന്‍, അസിസ്റ്റന്റ് ഡയറക്ടര്‍സ്- ജയറാം രാമചന്ദ്രന്‍, സിദ്ധാര്‍ഥ് എസ് രാജീവ്, മഹേഷ് ഐയ്യര്‍, അമിത് മോഹന്‍ രാജേശ്വരി, അജില്‍ എസ്എം,ആര്‍ട്ട് ഡയറക്ടർ-അജയന്‍ ചാലിശ്ശേരി, എഡിറ്റർ- രഞ്ജിത് ടച്ച് റിവര്‍, വിഎഫ്എക്‌സ്- ഡയറക്ടര്‍ & ക്രീയേറ്റീവ് ഹെഡ്-ഫൈസല്‍, സൗണ്ട് ഡിസൈന- വിഷ്ണു പിസി, അരുണ്‍ എസ് മണി, (ഒലി സൗണ്ട് ലാബ്), സ്റ്റില്‍സ്-ബിജിത്ത് ധര്‍മടം, ഡിസൈന്‍സ്- ആന്റണി സ്റ്റീഫന്‍, കോസ്റ്റ്യൂം-സമീറ സനീഷ്, മേക്കപ്പ്-റോണി വെള്ളത്തൂവല്‍, ഡിസ്ട്രിബൂഷന്‍ ഹെഡ്- പ്രദീപ് മേനോന്‍, സുന്ദരന്‍,മെയ് 20-ന് ജോയ് മൂവി പ്രോഡക്ഷന്‍സ് ” ജാക്ക് എൻ ജിൽ” തീയറ്ററുകളിൽ പ്രദര്‍ശനത്തിനെത്തിക്കും.പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *