“കണ്ണാടി “യിൽ സിദ്ധിക്ക് നായകൻ

സിദ്ധിഖിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഏ ജി രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് “കണ്ണാടി”.

നടുവട്ടംപ്രൊഡക്ഷൻസിന്റെ ബാനറില്‍ ആന്റണി നടുവട്ടം നിർമ്മിക്കുന്ന ‘കണ്ണാടി ‘ എന്ന ചിത്രത്തില്‍ രാഹുൽ മാധവ്,സായ്കുമാര്‍സുധീർ കരമന, ശ്രീരാമൻ, മാമുക്കോയ, രചന നാരായണൻ കുട്ടി ധന്വശ്രി മാർഗ്രറ്റ്,അമൃത തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.

മുഹമ്മദ് കുട്ടി തിരക്കഥ സംഭാഷണമെഴുതുന്നു. ഉത്പല്‍ വി നായനാർ ഛായാഗ്രഹണംനിര്‍വ്വഹിക്കുന്നു.

പ്രൊഡകഷന്‍ കൺട്രോളർ-സക്കീർ ഹുസൈൻ.മാര്‍ച്ച് 29-ന് കണ്ണാടിയുടെ ചിത്രീകരണം പാലക്കാട് ആരംഭിക്കും.വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *