‘കാറല്‍ മാര്‍ക്സ് ഭക്തനായിരുന്നു’ഗാനം കേൾക്കാം
ധീരജ് ഡെന്നി,ഗോപിക നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
സാജിർ മജീദ്, വിബിൻ വേലായുധൻ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ” കാറല്‍ മാര്‍ക്സ് ഭക്തനായിരുന്നു ” എന്ന ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം റിലീസായി.
ജ്യോതിഷ് ടി കാശി എഴുതിയ വരികള്‍ക്ക് മണികണ്ഠന്‍ അയ്യപ്പ സംഗീതം പകര്‍ന്ന ” മധുരാധരി നിന്‍ ” എന്ന ഗാനമാണ് പുറത്തിറക്കിയത്
കെ കെ ഫിലിംസിന്റെ ബാനറില്‍ കെ പി തോമസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സുനില്‍ സുഖദ,വിനോദ് കോവൂര്‍ തുടങ്ങിയവര്‍ക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു.
മഹേഷ് മാധവൻ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
എഡിറ്റർ-ദാസൽ ഡേവീസ്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിനു,
കല-ശരത് മാരി, ശ്രീകുമാര്‍ മലയാറ്റൂര്‍,
മേക്കപ്പ്-അർഷാദ്, രഞ്ജിത്ത്,കോസ്റ്റും-
കുക്കു ജീവൻ, രാഗേഷ് പല്ലിശ്ശേരി,
അസോസിയേറ്റ് ഡയറക്ടർ-
വിഷ്ണു മാളിയേക്കൽ, അനൂപ്
പൂന,പരസ്യക്കല-മനു ഡാവിന്‍സി