മൂന്ന് ട്രെന്‍റിംഗ് ബ്ലൗസ് പരിചയപ്പെടാം

സാരിയുടെ ഭംഗിയെ ബ്ലൗസിന് ലുക്കിന് മനോഹരമാക്കാനും വികലമാക്കാനും കഴിയുമെന്ന് നിങ്ങള്‍ക്കറിയാം. അതിനാൽ, വളരെ ശ്രദ്ധയോടെ വേണം ബ്ലൗസ് തെരഞ്ഞെടുക്കാൻ, ഏറ്റവും പുതിയ ട്രെൻഡുകള്‍ നോക്കാം .സാരിയ്ക്ക് ശരിയായി പെയർ ചെയ്യാനും വിവാഹം പോലെ ഏത് വിശേഷാവസരത്തിലും ക്യൂട്ട് ലുക്ക് പകരാനും ഈ ട്രെൻഡി ബ്ലൗസുകൾ യോജിച്ചതാണ്.

ബെൽ സ്ലീവ്സ് ഗോൾഡ് പാർട്ടിവെയർ ബ്ലൗസ്

മെറ്റാലിക് മോട്ടിഫുകളും മോഡിഫൈഡ് മോട്ടിഫ്സുമുള്ള ബെൽ സ്ലീവ്സ് ഡൾ ഗോൾഡ് പാർട്ടിവെയർ ബ്ലൗസ് കോൺട്രാസ്റ്റ് കളർ സാരികൾക്കൊപ്പം പെയർ ചെയ്യുന്നത് സാരി ലുക്കിന് ക്യൂട്ടിലുക്ക് നൽകും.

ഹൈ നെക്ക് ക്യാപ് സ്റ്റൈൽ ടസിൽ സിൽക്ക് ബ്ലൗസ്

വളരെ ട്രെൻഡിയായ ഫാഷനാണ് ഹൈ നെക്ക് ക്യാപ് സ്റ്റൈൽ ബ്ലൗസ്. ഹൈ നെക്ക് ക്യാപ്പിനെ സ്ലീവുകളുമായി ബ്ലെൻഡ് ചെയ്‌തു രൂപകൽപ്പന ചെയ്തിരിക്കുന്ന ബ്ലൗസ് ക്യൂട്ടാണ്.

ഗോൾഡൻ എംബ്രോയ്ഡറി ആൻറ് റഫ്ൾഡ് ബ്ലൗസ്

ഹൈ നെക്ക് ബ്ലൗസ് എംബ്രോയ്ഡറി ആൻഡ് റഫ്ൾഡ്നെക്ക് സിൽക്ക് ബ്ലൗസ് പരമ്പരാഗത ശൈലിയെയാണ് പ്രതിഫലിപ്പിക്കുന്നത്. പ്യുർ സിൽക്കിലുള്ള ഈ ബ്ലൗസിൽ ഗോൾഡൻ അല്ലെങ്കിൽ സിൽവർ എംബ്രോയ്ഡറിയ്ക്കൊപ്പം റഫ്ൾഡ് ഹൈ നെക്ക് ഈ സ്റ്റൈലിന് വേറിട്ട ലുക്ക് നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *