മരിക്കാര്‍ ഫിലിംസ് അഭിനേതാക്കളെ തേടുന്നു


ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ മരിക്കാര്‍ ഫിലിംസിന്റെ ബാനറില്‍ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം ഡിനോയ് പൗലോസ് തിരക്കഥയെഴുതി നവാഗതായ അഫ്സല്‍ കരുനാഗപ്പള്ളി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ചെല്ലാനം,വെെപ്പിന്‍,വരാപ്പുഴ,പറവൂര്‍ പ്രദേശവാസികളായ യുവാക്കളെയും(23-27). പുരുഷന്മാരെയും(40-55)ആവശ്യമുണ്ട്.താല്പര്യമുള്ളവര്‍ ഒരു മിനിറ്റ് പെര്‍ഫോമന്‍സ് വീഡിയോയും മൂന്ന് ഫോട്ടോകളും അയക്കുക.


വിശദവിവരങ്ങള്‍ക്ക്: 77362 71698.
marikarfilmscastingcall@gmail.com

Leave a Reply

Your email address will not be published. Required fields are marked *