ഭീഷ്മപർവ്വം ;മാസ്സ് ലുക്കിൽ മമ്മൂക്ക

മമ്മൂട്ടി- അമല്‍ നീരദ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. മമ്മൂട്ടിയു൦ ചിത്രത്തിന്റെ അണിയറപ്രവ൪ത്തതകരു൦ ചിത്രരത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത് . ‘ഭീഷ്മ പര്‍വം’  എന്ന്  പേരി ട്ടിരിക്കുന്ന ചിത്രത്തിൻറെ ഷൂട്ടി൦ഗ് ഉടൻ ആരംഭിക്കും

പോസ്റ്ററില്‍ ബ്ലാക്ക് ഫുള്‍ സ്‌ളീവ് ഷര്‍ട്ടും ചാര നിറത്തിലുള്ള മുണ്ടും ധരിച്ച് ഇരിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് ഉള്ളത്. മമ്മൂട്ടിയുടെ പുതിയ താടിയും മുടിയും നീട്ടി വളര്‍ത്തിയുള്ള മേക്ക് ഓവര്‍ ചിത്രത്തിനായുള്ളതാണ്. കഴിഞ്ഞ ദിവസം എഎംഎംഎയുടെ ആസ്ഥാന മന്ദിര ഉദ്ഘാടനത്തിനും ഈ ലുക്കിലാണ് മമ്മൂട്ടി എത്തിയത്. ചിത്രത്തിന്റെ പോസ്റ്ററില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *