നെയില്‍പോളിഷ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
ചെറുതോ, ദുര്‍ബലമായതോ ആയ നഖങ്ങള്‍ ആണെങ്കില്‍, ഇളം നിറം ഉപയോഗിക്കുക. നഖങ്ങള്‍ക്ക് നീളമുള്ളതും വലിപ്പമുള്ളതും ആണെങ്കില്‍ കടുത്ത നിറങ്ങള്‍ ഉപയോഗിക്കാം. നഖങ്ങള്‍ കട്ടിയോടെ വളരാന്‍ ആഴ്ചതോറും എണ്ണ പുരട്ടി കൊടുക്കുക.
സ്ഥിരമായി റിമൂവര്‍ ഉപയോഗിക്കുന്നത് നഖത്തിന് ദോഷമാണ്. നഖങ്ങളില്‍ ഉണ്ടാകുന്ന നിറവ്യത്യാസം ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം വൈദ്യസഹായം തേടുക. നഖങ്ങളിലുണ്ടാകുന്ന നിറവ്യത്യാസം മാരകലോകങ്ങളുടെ ലക്ഷണമായാണ് ആരോഗ്യരംഗത്തെ വിദഗ്ദര്‍ ചൂണ്ടികാട്ടുന്നത്.