“തട്ടുകട മുതല്‍ സെമിത്തേരി വരെ “പേരിൽ പുതുമയുമായി ജഗദീഷ് ചിത്രം

ജഗദീഷ്,ശ്രേയാ രമേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിറാജ് ഫാന്റസി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ” തട്ടുകട മുതല്‍ സെമിത്തേരി വരെ “.

ജെന്‍സണ്‍ ആലപ്പാട്ട്, വി കെ ബെെജു,സുനില്‍ സുഖദ,കോബ്ര രാജേഷ്,ലിജോ അഗസ്റ്റിന്‍,ഗബ്രി ജോസ്,മണ്‍സൂര്‍വെട്ടത്തൂര്‍,രാഹുല്‍,തിരു,കണ്ണന്‍സാഗര്‍,സ്നേഹ,ബിന്ദു,ലി ബാചെറിയാന്‍,ശില്പ,ലാവണ്യ,ഫര്‍സാന തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.


ഓണ്‍ ലെെന്‍ മൂവീസ്സിന്റെ ബാനറില്‍ ഷമീര്‍ അലി കെ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അനീഷ് തിരൂര്‍ നിര്‍വ്വഹിക്കുന്നു.
ഷഫീഖ് റഹ്മാന്‍,പ്രവീര്‍ ചമ്രവട്ടം,സുബ്രു തിരൂര്‍,ഫെെസല്‍ പൊന്നാനി എന്നിവരുടെ വരികള്‍ക്ക് ഷഫീഖ് റഹ്മാന്‍, മനുചന്ദ് എന്നിവര്‍ ഈണം പകരുന്നു.

വിജയ് യേശുദാസ്,അഫ്സല്‍,നജീം അര്‍ഷാദ്,പ്രദീപ് പള്ളുരുത്തി,സിയാ ഉല്‍ ഹഖ്,സുഹെെബ് ജെറിന്‍ എന്നിവരാണ് ഗായകര്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മണ്‍സൂര്‍വെട്ടത്ത്,എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍-ഷാജി ഓറഞ്ച്,സ്പീഡ് റഷീദ്,കല-സജിത്ത് മുണ്ടയാട്,മേക്കപ്പ്-രാജേഷ് നെന്മാറ,
വസ്ത്രാലങ്കാരം-സുകേഷ് താനൂര്‍,സ്റ്റില്‍സ്-ജയപ്രകാശ് അതളൂര്‍,

പരസ്യക്കല-മനു ഡാവിഞ്ചി,
എഡിറ്റര്‍-ഷമീര്‍,പ്രൊഡ്കഷന്‍ എക്സിക്യൂട്ടീവ്-ഷമീജ്,കൊയിലാണ്ടി,വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *