പിഷാരടി നായകനാകുന്ന “നോ വേ ഔട്ട് “


രമേഷ് പിഷാരടിയെ നായകനാക്കി നവാഗതനായ നിധിൻ ദേവീദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” നോ വേ ഔട്ട് “എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.റിമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റിമോഷ് എം എസ് നിർമ്മിക്കുന്ന ഈസർവൈവൽ ത്രില്ലർ ചിത്രത്തിൽ ബേസിൽ ജോസഫ്,രവീണ എന്നിവരും അഭിനയിക്കുന്നു.
വർഗീസ് ഡേവിഡ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു


എഡിറ്റർ-കെ ആർ മിഥുൻ. സംഗീതം-കെ ആർ രാഹുൽ,പ്രൊഡക്ഷൻ കൺട്രോളർ-വിനോദ് പറവൂർ, കല-ഗിരീഷ് മേനോൻ,വസ്ത്രാലങ്കാരം- സുജിത് മട്ടന്നൂർ, മേക്കപ്പ്- അമൽ ചന്ദ്രൻ.സംഘട്ടനം- മാഫിയ ശശി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ആകാശ് രാംകുമാർ, സ്റ്റിൽസ്-ശ്രീനി മഞ്ചേരി,ഡിസൈൻസ്- റിത്വിക് ശശികുമാർ, ആരാച്ചാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-റിയാസ് പട്ടാമ്പി,വാർത്ത പ്രചരണം-എ എസ് ദിനേശ്

Leave a Reply

Your email address will not be published. Required fields are marked *