പച്ചക്കായ ബജി

പ്രീയ ആര്‍‌ ഷോണായ്

പച്ചക്കായ തൊലി നീക്കി സ്ലൈസ് ചെയ്തത് – 2

മുളകുപൊടി ആവശ്യത്തിന്

കായപ്പൊടി 1/2 teasp

ഉപ്പ്

അരിപ്പൊടി 1/2 കപ്പ്‌ പച്ചക്കായ മുളകുപൊടിയും കായപ്പൊടിയും ഉപ്പും ചേർത്ത് പുരട്ടി ഒരുമണിക്കൂർ വെയ്ക്കുക.. ശേഷം അരിപ്പൊടി യിൽ ഓരോന്നായി പുതഞ്ഞു പാനിൽ shallow fry ചെയ്യുകയോ അല്ലെങ്കിൽ നിറയെ എണ്ണയിൽ deep fry ചെയ്യുകയോ ചെയ്യാം…. അരിപ്പൊടി- പുട്ട് പൊടി എടുക്കരുത്.. നല്ല smooth powder തന്നെ വേണം… ഇടിയപ്പം flour നല്ലതാണ്….. marinade ഇളകി പോവാതിരിക്കാനും സ്വാദു കൂട്ടാനും വേണ്ടിയാണ് അരിപ്പൊടി ചേർക്കുന്നത്

..

Leave a Reply

Your email address will not be published. Required fields are marked *