ഫ്രീക്കത്തിയായി രജനി ചാണ്ടി; വൈറലായ ചിത്രങ്ങള്‍ കാണാം
രജനിചാണ്ടിയുടെ ന്യൂമേക്കോവര്‍ ആണ് സോഷ്യല്‍ മീഡിയയില്‍ സംസാരവിഷയം. മുത്തശ്ശിയുടെ രൂപത്തില്‍ നിന്നും ന്യൂ ജനറേഷനെ വെല്ലുന്ന കിടിലന്‍ ലുക്കിലേക്കാണ് രജനി ചാണ്ടിയുടെ മാറ്റം.
ആതിര ജോയ് എന്ന ഫോട്ടോഗ്രാഫറുടെ സ്ത്രീ ശാക്തീകരണം മുൻനിർത്തിയുള്ള ഫോട്ടോഷൂട്ടിലാണ് രാജിനി ചാണ്ടി അടിപൊളി ലുക്കിൽ എത്തുന്നത്.
മോഡേൺ വസ്ത്രത്തിൽ ഗ്ലാമറിൽ പോലും വിട്ടുകൊടുക്കാൻ മനോഭാവമില്ലാതെയാണ് ഈ സ്റ്റൈലൻ മുത്തശ്ശിയുടെ വരവ്.
ജൂഡ് ആന്റണി ജോസഫിന്റെ ചിത്രമായ ‘ഒരു മുത്തശ്ശി ഗദയിലെ’ രണ്ടു മുത്തശ്ശി കഥാപാത്രങ്ങളിൽ ഒരാൾ രാജിനിയും മറ്റെയാൾ ഡബ്ബിങ് ആർട്ടിസ്റ് ഭാഗ്യലക്ഷ്മിയുമായിരുന്നു. മലയാളം ബിഗ് ബോസ് രണ്ടാം സീസണിലെ മത്സരാർത്ഥിയായിരുന്നു രാജിനി