ദേശീയ പുരസ്‌കരങ്ങൾ പ്രഖ്യാപിച്ചു :മികച്ച നടനായി ധനുഷും മനോജ് ബാജ്‌പേയും,നടി കങ്കണ റാവത്ത്

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി ധനുഷും മനോജ് ബാജ്‌പേയും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സഹനടനുള്ള പുരസ്‌കാരം വിജയ് സേതുപതിക്കാണ്. മികച്ച നടിയായി കങ്കണ റണൗട്ടും തെരഞ്ഞെടുക്കപ്പെട്ടു.

Read more