മലയാളസിനിമയുടെ ആദ്യ ആക്ഷന്‍ ഹീറോ ഓർമ്മയായിട്ട് 42 വർഷം

മലയാള സിനിമയിൽ പൗരുഷത്തിന്റെ പ്രതീകമായി ജ്വലിച്ചു നിന്ന ഇതിഹാസ നടൻ ജയൻ ഓർമ്മയായിട്ട് ഇന്ന് 42 വർഷം. നാവികസേനയിലെ ഉന്നത ഉദ്യോഗത്തിൽ നിന്നും മലയാള സിനിമയുടെ പൗരുഷമുള്ള

Read more