ഓര്‍മ്മകളിലിന്നും മഞ്ഞള്‍പ്രസാദമായി മോനിഷ
സൂര്യ സുരേഷ് കാലത്തിന് നികത്താനാകാത്ത നഷ്ടങ്ങളില്ലെന്ന് പറയാറുണ്ട്. എന്നാല്‍ ചിലരുടെ വേര്‍പാട് വര്‍ഷങ്ങള്‍ക്കിപ്പുറവും മനസ്സിനെ നൊമ്പരപ്പെടുത്തിക്കൊണ്ടിരിക്കും. അത്തരത്തില്‍ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്ന മുഖമാണ് മോനിഷയുടേത്. കാലമെത്ര
Read more