” ബേബി സാം ” ടീസർ റിലീസ്

മിഥുൻ രമേശ്, അഞ്ജലി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീവൻ ബോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന “ബേബി സാം” എന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ടീസർ,സൈന മൂവീസിലൂടെ റിലീസ്

Read more