ഇത് ഹെല്‍മറ്റ് മാന്‍റെ കഥ;വീടും ജോലിയും ഉപേക്ഷിച്ചു: നാട്ടുകാരെ ഹെൽമറ്റ് ധരിപ്പിക്കാൻ

ഏഴ് വർഷം മുമ്പ് സുഹൃത്ത് വാഹനാപകടത്തിൽ മരണപ്പെട്ടതോടെ യാണ് രാഘവേന്ദ്ര കുമാറിന്റെ ജീവിതം മാറിമറിഞ്ഞത്. സൂഹൃത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്ന ഒരേയൊരു കാര്യം ഹെൽമറ്റ് ആയിരുന്നു. രാഘവേന്ദ്രയും

Read more