നാലുമണിക്കൊരു ചായപലഹാരം

അവശ്യ സാധനങ്ങള്‍ പഴംനെയ്യ്അണ്ടിപരിപ്പ്ഉണക്കമുന്തിരിശർക്കരനെയ്യ് തയ്യാറാക്കുന്ന വിധം ആദ്യം തന്നെ ഒന്നോ രണ്ടോ നേന്ത്രപ്പഴമെടുത്ത് തൊലിയെല്ലാം കളഞ്ഞ് അത് ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. ശേഷം ഒരു പാൻ അടുപ്പത്ത്

Read more

മത്തങ്ങ ഒഴിച്ചുകറി

ഉഷ (കടക്കരപ്പള്ളി ചേര്‍ത്തല) അവശ്യ സാധനങ്ങള്‍ മത്തങ്ങ – ഒരു വലിയ കഷ്ണംതക്കാളി – 3 എണ്ണംപച്ചമുളക് – 3 എണ്ണംചെറിയ ഉള്ളി – 10ഉപ്പ് ആവശ്യത്തിന്മഞ്ഞൾപ്പൊടി

Read more

കള്ളപ്പവും ബീഫ് സ്റ്റുവും

റെസിപി- ഉഷ കടക്കരപ്പള്ളി-(ചേര്‍ത്തല) കള്ളപ്പത്തിന് വേണ്ട അവശ്യസാധനങ്ങള്‍ അരിപ്പൊടി(പുഴുക്കലരി), തേങ്ങ, ജീരകം, ചുവന്നുള്ളി, വെളുത്തുള്ളി, ഉപ്പ്, കള്ള്, കപ്പി കാച്ചിയത്.അരിമേടിച്ചു പൊടിപ്പിച്ചെടുക്കുന്നതാവും നല്ലത് 2.5 kg മിച്ചം

Read more

ഓണസദ്യ വിഭവങ്ങള്‍

പച്ചടി വെണ്ടക്കയും പച്ചമുളകും കനം കുറച്ചു വട്ടത്തില്‍ അറിഞ്ഞ് വെളിച്ചെണ്ണയില്‍ നന്നായി വറുത്തു കോരുക. വറ്റല്‍മുളക്, കടുക്, കറിവേപ്പില ഇവ ബാക്കി വെളിച്ചെണ്ണയില്‍ കടുക് വറക്കുക.തേങ്ങയും ജീരകവും

Read more

ചെമ്മീന്‍ ബിരിയാണി

ഇന്നും കൊഞ്ചോ എന്ന് പരിഭവിക്കാതെ ധൈര്യമായി ഉണ്ടാക്കി നോക്കൂ ചെമ്മീന്‍ ബിരിയാണി.. ഇതാ റെസിപി ചേരുവകൾ: തൊലി കളഞ്ഞ് വൃത്തിയാക്കിയചെമ്മീന്‍- ഒരുകിലോബിരിയാണി അരി- ഒരുകിലോഎണ്ണ – 400

Read more

പാല്‍കപ്പയും മീന്‍കറിയും

വേവിച്ചുവച്ച കപ്പ – 1 കിലോഗ്രാംഎണ്ണ – 2 സ്പൂൺകടുക് – 1 സ്പൂൺജീരകം – 1 സ്പൂൺപച്ചമുളക് – 2 എണ്ണംഇഞ്ചി – 2 സ്പൂൺകറിവേപ്പില

Read more