കാന്താരി വീട്ടിലുണ്ടോ; കൊളസ്ട്രോളിനെ ഒരു കൈയ്യകലത്തില്‍ നിര്‍ത്താം

ഡോ. അനുപ്രീയലതീഷ് ഔഷധങ്ങളുടെ കലവറയാണ് കാന്താരി. കാന്താരിയുടെ എരിവ് കൂടുംതോറും ഔഷധഗുണവും കൂടുമെന്നത് നമ്മുടെ പഴയ കണ്ടെത്തല്‍. മുളകിന്റെ പുകച്ചിലിന് കാരണം അതിലടങ്ങിയിരിക്കുന്ന കാപ്‌സിനോയിഡുകളാണ്. പല ആയുര്‍വേദ

Read more

കാന്താരി നടൂ … കൊളസ്ട്രോള്‍ അകറ്റൂ

ഔഷധങ്ങളുടെ കലവറയാണ് കാന്താരി.കാന്താരിയുടെ എരിവ് കൂടുംതോറും ഔഷധഗുണവും കൂടുമെന്നാണ്പഴമക്കാര്‍ പറയുന്നത്, മുളകിന്റെ പുകച്ചിലിന് കാരണം അതിലടങ്ങിയിരിക്കുന്ന കാപ്‌സിനോയിഡുകളാണ്. വിശപ്പു വര്‍ദ്ധിപ്പിക്കാനും കൊഴുപ്പു കുറക്കാനും കാന്താരിക്കു കഴിവുണ്ടെന്നു പറയപ്പെടുന്നു.

Read more

എന്‍റെ മട്ടുപ്പാവിലെ കാന്താരികൃഷി

നല്ല ചുമന്ന കാന്താരിമുളകിന്‍റെ അരി ഉറുമ്പുകൊണ്ടുപോകാതെ വെയിലത്ത് വെച്ച് ഉണക്കി എടുക്കുക. കാന്താരിയുടെ അരി ഒരു ദിവസം കഞ്ഞിവെള്ളത്തില്‍ ഇട്ടതിന് ശേഷം പാകുന്നത് നല്ല കായ്ഫലം കിട്ടുമെന്നും

Read more