മലായാളി മനസ്സില്‍ ‘കെടാവിളക്കായി’ കാവാലം
മണ്ണിന്റെയും ഞാറിന്റെയും നാടോടിപ്പൈതൃകം മലയാളികളുടെ മനസ്സിൽ നിറച്ച കാവാലം നാരായണപണിക്കർ. മലയാളത്തിലെ ആധുനിക നാടകവേദിയെ നവീകരിച്ച നാടകാചാര്യനായിരുന്നു കാവാലം നാരായണപണിക്കർ. നാടകകൃത്ത്, കവി, ഗാനരചയിതാവ്, നടൻ, സംവിധായകൻ,
Read more