പുരസ്‌ക്കാരനിറവിന്‍റെ വാതിൽക്കലെ സംഗീതപ്രാവ്
പാര്‍വതി സംഗീതാസ്വാദകരുടെ ഹൃദയത്തിലേക്ക് ഹിമമായി പെയ്തിറങ്ങിയ സംഗീതമഴയാണ് നിത്യ മാമ്മൻ. പാട്ട് കൊണ്ട് മുട്ടി കടലായി മാറിയ ഗാനമാധുരി. വളരെ കുറച്ച് പാട്ടുകൾ മാത്രമേ നിത്യയുടേതായി എത്തിയിട്ടുള്ളൂവെങ്കിലും
Read more