നൂറുരൂപ മിച്ചം വയ്ക്കാം; തുടങ്ങാം ആര് ഡി അക്കൗണ്ട്
സമ്പാദ്യശീലം കുടുംബത്തിലെ സാമ്പത്തിക ഭദ്രത ഊട്ടിയുറപ്പിക്കാന്‍ സഹായിക്കും. കിട്ടുന്ന വരുമാനത്തില്‍ നിന്ന് ചെറിയൊരു വിഹിതം സമ്പാദ്യത്തിനായി മാറ്റിവയ്ക്കുന്നവര്‍ക്ക് പ്രയോജനം ചെയ്യുന്ന പദ്ധതിയാണ് ആവര്‍ത്തന നിക്ഷേപം അഥവാ ആര്.ഡി.
Read more