നൊമ്പരപ്പൊട്ടുകൾ

ജിബി ദീപക് കടലിന്റ ശബ്ദത്തിന് കാതോർക്കൂ,,,നിസ്സഹായയായ ഒരു സ്ത്രിയുടെനിലവിളി കേൾക്കുന്നില്ലേ.വരണ്ട മണ്ണിനോട് കാത് ചേർത്തുവെക്കൂസ്നേഹരാഹിത്യത്താൽ നീറുന്നഅവളുടെ ഏങ്ങലടികൾ ഉയരുന്നില്ലേ,ഏങ്ങ് നിന്നോ വന്ന് തഴുകിയകലുന്നഓരോ ചെറുകാറ്റിലുമുണ്ട്അവൾതൻ ചുടുനിശ്വാസത്തിന്റെകനൽ ചീറുകൾ,മഴനൂലിഴകളിൽ

Read more

വിഷുവം

ഒരു ദാമ്പത്യം വിജയിക്കുന്നത് എങ്ങനെയാണ്….. ?ഒരു ചോദ്യം; പക്ഷേ ഉത്തരങ്ങൾ ഒരുപാടും…. അമ്മയുടെ ഗുണങ്ങൾ മാത്രം കുഴച്ചെടുത്തുണ്ടാക്കുന്ന പ്രതിമയല്ല ഭാര്യ , എന്നു പുരുഷൻ മനസ്സിലാക്കുന്നിടത്ത്…. അച്ഛനേക്കാൾ

Read more