വിഷുവംഒരു ദാമ്പത്യം വിജയിക്കുന്നത് എങ്ങനെയാണ്….. ?
ഒരു ചോദ്യം; പക്ഷേ ഉത്തരങ്ങൾ ഒരുപാടും…. അമ്മയുടെ ഗുണങ്ങൾ മാത്രം
കുഴച്ചെടുത്തുണ്ടാക്കുന്ന പ്രതിമയല്ല ഭാര്യ , എന്നു പുരുഷൻ മനസ്സിലാക്കുന്നിടത്ത്…. അച്ഛനേക്കാൾ അമാനുഷികനാണ് തൻറെ പുരുഷനെന്ന് സ്ത്രീ അംഗീകരിക്കു ന്നിടത്ത്….. വിജയിക്കുമോ…..? വിജയിക്കും!
അമ്പത്
ശതമാനം….ബാക്കി അമ്പതോ…..?
എരിവിനും പുളിക്കും
കയ്പ്പിനും ഒപ്പം, മധുരം വിളമ്പുന്ന ഒരു നാക്കും കൂടി ഉണ്ടെങ്കിൽ…………..
ശുഭം!


ബിന്ദു ദാസ്
പാലക്കാട്

Leave a Reply

Your email address will not be published. Required fields are marked *