സജിതമുരളിധരന്‍റെ ലൈഫിലുണ്ടായ ട്വിസ്റ്റ്

പി.ആര്‍ സുമേരന്‍ ജീവിതത്തിന്‍റെ ടേണിംഗ് പോയിന്‍റ് ചിലകണ്ടുമുട്ടലുകള്‍ വഴിയും സംഭവിക്കും. വൈകിവന്ന സൌഹൃവും അതേ തുടര്‍ന്ന് തന്‍റെ ജീവിതം തന്നെ മാറ്റിമറിച്ച വഴിത്തിരിവിനെ കുറിച്ചുമാണ് സജിത മുരളി

Read more

കണക്ക്പുസ്തകം

ഒത്തുതീർപ്പാക്കാനുണ്ട്പലതും..അന്ന് നീ ഒടിച്ചുകളഞ്ഞപെൻസിലിന്റെ മുന.തിരിച്ചുതരാമെന്ന്പറഞ്ഞ് വാങ്ങിച്ചഒരു രൂപ.കണക്ക് പരീക്ഷയിൽഎന്നെക്കാൾ വാങ്ങിച്ചആ രണ്ട് മാർക്ക്.നീ കൊടുത്ത ചൂരല് വാങ്ങിടീച്ചറടിച്ചതിന്റെ പാട്. പെറ്റുപെരുകുമെന്ന് പറഞ്ഞ്നീ തന്ന മയിൽ‌പീലിഇന്നേവരെ പള്ള വീർപ്പിച്ചിട്ടില്ല.നിന്റെ

Read more

തലയണ (കവിത) നിന്റെ സുഖനിദ്രക്ക് അന്തി-വെളുക്കുവോളം താങ്ങായ് നിന്നവൾ നീ വാരിപുണർന്നുറങ്ങിയപ്പോൾഇണപിരിയാതെ ഉണർന്നിരുന്നവൾ പകലുതീരുവോളം ഏകയായ് നിന്നോർമ്മയിൽ മനസ്സെരിച്ചവൾ നിന്റെ താക്കോൽകൂട്ടത്തെസൂക്ഷിക്കാൻ നീ വിശ്വസിച്ചവൾ നിന്റെ സ്വാർത്ഥത

Read more

ചതി

യേശുവിനെ കുരിശിലേറ്റിമഹാബലിയെ ചവിട്ടിത്താഴ്ത്തികൃഷ്ണനെ അമ്പെയ്തുവീഴ്ത്തിഏകലവ്യന്റെ വിരലെടുത്തുസോക്രട്ടീസിന് വിഷം കൊടുത്തുസീസറിനെ പുറകീന്നു കുത്തികർണ്ണനെ, അഭിമന്യുവിനെദുര്യോധനനെ,ആരോമലിനെ….കഥ തുടരുകതന്നെ ചെയ്യും. -കണ്ണനുണ്ണി

Read more

പട്ടം

ഉയർന്നുപാറി പറക്കണംമനസ്സിൻ ബലത്താൽ ഒരുനൂൽപാലത്തിലെസുന്ദര ബന്ധുര യാത്രയിൽ മാലോകരെ ആനന്ദത്തിൽആറാടിക്കണം കുളിർകാഴ്ചയാൽ തലകുത്തി വീഴാൻതുടങ്ങുമ്പോൾആസ്വദിക്കും ചിലർ അതും അതിജീവിക്കുംമനസ്സിൻബലത്താൽ ജീവിതപട്ടം ഒടുവിൽ ആകാശം തൊടുമ്പോൾചെവിയും വാലും വീശി

Read more

ദൈവകോടതി

ഭൂമിദേവിയെ അർബുദത്തിനടിമപ്പെടുത്തിയതിന് വായൂദേവനെ ശ്വാസംമുട്ടിച്ചുകൊന്നതിന് ജലദേവനെവിഷംകൊടുത്ത് ഇല്ലാതാക്കിയതിന് ദൈവകോടതി ശിക്ഷ വിധിക്കുകയാണ് നിന്റെ കൂടപ്പിറപ്പുകളെ നിൻ കയ്യാൽ ഇല്ലാതാക്കുക -കണ്ണനുണ്ണി ജി.

Read more

വർത്തമാനകാലം

ഇഷ്ടംപകർന്നൊരു കാമിനിയുംമാസ്‌ക്കിട്ടു പോകുന്ന കാലംഅന്നദാനത്തിനും ആയിരത്തഞ്ഞൂറ്കയ്യിൽ കരുതേണ്ട കാലംചത്തവൻ പോയെന്ന് പറയുവാൻ ആധാറ്‌ കീശയിൽ കരുതേണ്ടകാലംകട്ടുമോട്ടിച്ചവനഭിവാദ്യമർപ്പിച്ചുകഴിയുന്ന പ്രജയുള്ള കാലംഅഷ്ടിക്കു കഷ്ടിച്ചുകാശൊന്നു കൂട്ടുവാൻ ദുഷ്ടത കാട്ടുന്ന കാലംദൃഷ്ടി ഉടക്കിയോർ

Read more

പ്രണയം

ശാന്തിനി. എസ്. നായര്‍ “എന്‍റെ  തൂലിക തുമ്പിലെ അക്ഷരങ്ങള്‍ എപ്പോഴും തിരയുന്നത് നിന്നെയാണ്.. ഓരോ വരിയിലും പ്രതീക്ഷിക്കുന്നത് നിന്‍റെ വര്‍ണ്ണങ്ങളെയാണ്.. കാരണം എന്‍റെ  അക്ഷരങ്ങള്‍ പ്രണയിച്ചത് നിന്നെയാണ്..

Read more

സ്റ്റാർട്ടപ്പ്

പുറം കാഴ്ചകളിന്ന് വീടിന്റെ ജനാലയിൽമാത്രമായ്ഒതുങ്ങുമ്പോൾ എടുത്തു ഞാനൊരുദൃഢപ്രതിജ്ഞ!തുരത്തി ഓടിക്കണം മഹാമാരിയെ;പിന്നെതുറന്നു വിടണംഎന്റെഓമന മൃഗങ്ങളെ …അർഹമാം സ്വാതന്ത്ര്യം അവയ്ക്കുംകൊടുക്കണം അകത്തളത്തിലെൻഉള്ളം കുളിരുമ്പോൾ, അറിഞ്ഞു ഞാനെന്റെവീടെന്ന സ്വർഗ്ഗലോകംകൊടുത്തു വെക്കണം സ്നേഹ

Read more

ആശ

ഇന്നെൻറെ തിരുമുറ്റം മാടിവിളിച്ചെന്നെപോയ്പോയ ബാല്യം തിരിച്ചു നൽകാൻ….നീ തന്ന അക്ഷരമാണെ൯വെളിച്ചവും ,നീ തന്ന അറിവുമാണെ൯ വഴികാട്ടിയും….പണവും പ്രതാപവും വേർ തിരിച്ചറിയാത്ത, പ്രണയനൈരാശ്യങ്ങൾഅനുഭവിച്ചറിയാത്ത ,ജാതിഭേദങ്ങളോരാഷ്ട്രീയ ബോധമോയാതൊന്നുമില്ലാത്ത ബാല്യകാലം…അല്ലലില്ലാത്തെ൯ സുവർണകാലം…പാടവരമ്പുകൾ

Read more
error: Content is protected !!