കണ്ണന് കാണിക്കയായി വൃദ്ധസഹോദരങ്ങളുടെ കൊട്ടനെയ്ത്ത്

അമ്പലപ്പുഴക്കണ്ണന്‍റെ നാടകശാലസദ്യക്ക് വിഭവങ്ങള്‍ വിളമ്പാന്‍ പ്രായത്തിന്‍റെ അവശതകള്‍ മറന്ന് സഹോദരങ്ങള്‍ കൊട്ടകള്‍ നെയ്യുന്നു.ആമയിട ആഞ്ഞിലിക്കാവ് വേലായുധനും തങ്കമ്മയുമാണ് കൃഷ്ണ സന്നിധിയിലേക്ക് ഇവ നിർമിക്കുന്നത്.13 ഓളം കുട്ടകളാണ് ഇവര്‍

Read more