ചെങ്കൽ കുന്നിലെ ‘പള്ളങ്ങൾ’; ജനശ്രദ്ധനേടി ജയേഷ് പാടിച്ചാലിന്‍റെ ഡോക്യുമെന്‍ററി
ചെങ്കൽ കുന്നിലെ സ്വാഭാവിക പാറക്കുളങ്ങൾ അഥവാ പള്ളങ്ങൾ ആവാസ വ്യവസ്ഥയിൽ വഹിക്കുന്ന പങ്കിനേപറ്റി പറയുകയാണ് ജയേഷ് പാടിച്ചാലിൻ്റെ ‘പള്ളം’ എന്ന ഡോക്യുമെൻ്ററി. മഴവെള്ളം നിറഞ്ഞ് ആദ്യം ഉണ്ടാകുന്ന
Read more