പറച്ചിക്കല്ലില്‍ ഒളിഞ്ഞുകിടക്കുന്ന ചരിത്രം
അക്ഷരനഗരിയില്‍ തിരുനക്കര ക്ഷേത്രത്തിന് മുന്നിലായി ഒരു പാറകല്ല് ഇരുമ്പ് വളയത്തില്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. തിരുനക്കര മൈതാനം പണ്ട് കയ്യാലക്കകം ചന്ത എന്നാണ് അറിയപ്പെട്ടിരുന്നത്. അടിമ വ്യാപാരമാണ് ഇവിടെ നടന്നിരുന്നതെന്ന്
Read more