ദർശനം

ദീർഘകാലമായ്തപസ്സിലായിരുന്നുമണ്ണിന്നടിയിലെപർണ്ണശാലയിൽ. ജലകണത്തിൻ്റെസാന്ദ്രസംഗീതംകേട്ടുണർന്നു വന്നതാ-ണിന്നു മുകളിലേക്ക്. വിത്തിനുള്ളിലെബീജമാണെങ്കിലുംഞാൻ കരയുന്ന –താരുമേ കേട്ടില്ല. എന്നെ പുൽകുവാൻഭൂമിയോളം വന്നുആകാശ ദേശത്തുനിന്നൊരു മഴമുത്ത് . വിത്തിനുള്ളിലാ-ണുള്ളതെങ്കിലുംമഴ ശ്രവിച്ചെൻ്റെനിശബ്ദ രോദനം. അന്തരീക്ഷവായുവി –ന്നാശ്ലേഷമേറ്റിട്ടെൻതോടിനെ മെല്ലെതഴുകിത്തഴുകി

Read more

തനിയെ

സുഗത പ്രമോദ്. കണ്ണുനീരിൻതണുവാർന്നൊരുതെന്നൽഎന്നെ തേടിപടികടന്നെത്തവേഋതുക്കൾ നോക്കാതെവസന്തം വിടർത്തിയമഹാതരുവിൻശിഖരം കരിയവേചങ്കിനുളളിൽപിടയുന്ന രാക്കിളിപാട്ടു പാടാനാവാതെകേഴവേകളകളാരവംചൊല്ലും കിളികളും അന്തിയായെന്നുകരുതിയകലവേമറവിക്കുപോലും മറക്കുവാനാവാത്തൊ-രോർമ്മ മരത്തിൻ്റെചില്ല വെടിഞ്ഞു നീഏതുപൂമരക്കൊമ്പിലെകൂട്ടിലായ്തേൻ നുകർന്നുരസിച്ചിരിക്കുന്നു?ഓർമ്മയിൽ നട്ടു വച്ചമുറിവുകൾ എത്ര വേഗം

Read more