ഗാനരചയിതാവ് ബിച്ചുതിരുമല അന്തരിച്ചു
തിരുവനന്തപുരം ∙ ഗാനരചയിതാവ് ബിച്ചു തിരുമല– 80) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. നാനൂറിലേറെ സിനിമകളിലും കാസറ്റുകളിലുമായി അയ്യായിരത്തോളം പാട്ടുകൾ അദ്ദേഹം എഴുതി.ജല
Read more