അന്നും മഴപെയ്തിരിക്കാം.
സുഗുണൻ ചൂർണിക്കര ആദ്യമായ് കണ്ടതെന്നാണോ?ഓർക്കുന്നതില്ല ഞാനൊന്നും.ഒന്നുറപ്പാണെനിക്കിന്നും പ്രിയേ,അന്നും മഴപെയ്തിരിക്കാം !കാട്ടുപൊന്തയ്ക്കുള്ളിലാർക്കുംനോട്ടമെത്താക്കോണിൽ നിൽക്കുംപാഴ്ച്ചെടിത്തണ്ടുകൾ പോലും ,അന്ന്പൂത്തുലഞ്ഞാടിയിരിക്കാം!പാറയിൽ നിന്നുമലിവോലും, തേ –നൂറിയിട്ടുണ്ടായിരിക്കാം!പാഴ്മുളന്തണ്ടുകൾ താനേ, പത-ഞ്ഞേതോ ലഹരിയിലാണ്ടിരിക്കാം!മിഴികൾ വിടർത്തി നീ നോക്കി
Read more