വരുന്നു സേതുരാമയ്യര്‍ സിബിഐ; അഞ്ചാംഭാഗത്തിന് എറണാകുളത്ത് തുടക്കം

മമ്മൂട്ടിയുടെഹിറ്റ് കഥാപാത്രങ്ങളിലൊന്നായ സേതുരാമയ്യർ സിബിഐ ക്ക് അഞ്ചാംഭാഗം വരുന്നു.. മലയാള കുറ്റാന്വേഷണ സിനിമകളിലെ എക്കാലത്തെയും മികച്ച സീരീസാണ് സിബിഐ ഡയറികുറിപ്പ്.ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കൊച്ചിയിൽ നടന്നു. സംവിധായകൻ

Read more