വിനോദ് ഗുരുവായൂരിന്റെ
തമിഴ് ചിത്രത്തില്‍
അപ്പാനി ശരത് നായകന്‍
മിഷന്‍-സി’ എന്ന ചിത്രത്തിന് ശേഷം വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ആദ്യത്തെ തമിഴ് ചിത്രത്തില്‍ മലയാളത്തിലെ യുവ നടന്‍ അപ്പാനി ശരത് നായകനാവുന്നു.രാവും പകലും കാളകള്‍ക്കൊപ്പം കഴിയുന്ന
Read more