പച്ചക്കായ മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ് ബജി

റെസിപി: പ്രീയ ആര്‍ ഷേണായ് പച്ചക്കായ ( പേയൻ കായ / കറിക്കായ ), മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ് ഇത് മൂന്നുമുണ്ടിതിൽ ..പച്ചക്കായ, മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, തുല്യ അളവിൽ

Read more

നേന്ത്രപ്പഴം നിറച്ചത്

അരുന്ധതി തുറവൂർ നേന്ത്രപ്പഴം              2 എണ്ണം മുട്ട                            2 എണ്ണം മൈദ                       2 ടേബിൾ സ്പൂൺ പഞ്ചസാര             2 ടേബിൾ സ്പൂൺ അണ്ടി പരിപ്പ് ചെറുതായി മുറിച്ചത്  

Read more

സുഖിയൻ

റെസിപി രാജി പട്ടണക്കാട് ചെറുപയർ രണ്ട് കപ്പ് ശർക്കര അര കിലോഗ്രാം തേങ്ങ ചിരകിയത് രണ്ട് കപ്പ് മൈദ ഒരു കപ്പ് അരിപ്പൊടി അര കപ്പ് നെയ്യ്

Read more

സുഖിയന്‍

രമ്യ ചേര്‍ത്തല ചെറുപയര്‍ രണ്ട് കപ്പ്ശര്‍ക്കര അര കിലോഗ്രാംതേങ്ങ ചിരകിയത് 2 കപ്പ്മൈദ 1 കപ്പ്അരിപ്പൊടി അര കപ്പ്നെയ്യ് അര ടേബിള്‍ സ്പൂണ്‍‌എണ്ണ ആവശ്യത്തിന്ഏലയ്ക്കപ്പൊടി 1 ടിസ്പൂണ്‍

Read more
error: Content is protected !!