“തട്ടുകട മുതല്‍ സെമിത്തേരി വരെ ” ട്രെയ്ലര്‍ കാണാം

ജഗദീഷ്,ശ്രേയാ രമേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിറാജ് ഫാന്റസി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ” തട്ടുകട മുതല്‍ സെമിത്തേരി വരെ “.എന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ട്രൈയ്ലർ,പ്രശസ്ത താരങ്ങളായ പൃഥ്വിരാജ്,ഉണ്ണി മുകുന്ദൻ എന്നിവർതങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.


അല്‍ക്കു,ജെന്‍സണ്‍ ആലപ്പാട്ട്, വി കെ ബെെജു,സുനില്‍ സുഖദ,കോബ്ര രാജേഷ്,ലിജോ അഗസ്റ്റിന്‍,ഗബ്രി ജോസ്,മന്‍സൂര്‍ വെട്ടത്തൂര്‍,രാഹുല്‍,തിരു,കണ്ണന്‍ സാഗര്‍,സ്നേഹ,ബിന്ദു,അനേക ചെറിയാന്‍,ശില്പ,ലാവണ്യ,ഫര്‍സാന തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.ഓണ്‍ ലെെന്‍ മൂവീസ്സിന്റെ ബാനറില്‍ ഷമീര്‍ അലി കെ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അനീഷ് തിരൂര്‍ നിര്‍വ്വഹിക്കുന്നു.

https://www.youtube.com/watch?v=criy6f6211Q


ഷഫീഖ് റഹ്മാന്‍,പ്രവീണ്‍ ചമ്രവട്ടം,സുബ്രു തിരൂര്‍,ഫെെസല്‍ പൊന്നാനി എന്നിവരുടെ വരികള്‍ക്ക് ഷഫീഖ് റഹ്മാന്‍, മനുചന്ദ് എന്നിവര്‍ ഈണം പകരുന്നു.വിജയ് യേശുദാസ്,അഫ്സല്‍,നജീം അര്‍ഷാദ്,പ്രദീപ് പള്ളുരുത്തി,സിയാ ഉല്‍ ഹഖ്,ശുഹെെബ് ജെറിന്‍ എന്നിവരാണ് ഗായകര്‍.പശ്ചാത്തല സംഗീതം-ഗോപി സുന്ദര്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മന്‍സൂര്‍ വെട്ടത്തൂര്‍,എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍-ഷാജി ഓറഞ്ച്,സ്പീഡ് റഷീദ്,കല-സജിത്ത് മുണ്ടയാട്,മേക്കപ്പ്-രാജേഷ് നെന്മാറ,
വസ്ത്രാലങ്കാരം-സുകേഷ് താനൂര്‍,സ്റ്റില്‍സ്-ജയപ്രകാശ് അതളൂര്‍,പരസ്യക്കല-മനു ഡാവിഞ്ചി,എഡിറ്റര്‍-ഷമീര്‍,പ്രൊഡ്കഷന്‍ എക്സിക്യൂട്ടീവ്-ഷമീജ് കൊയിലാണ്ടി,വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *