“ദി ഹോമോസാപിയന്‍സ് ” ഒരു ആന്തോളജി മൂവി


ഡ്രീം ഫോര്‍ ബിഗ് സ്‌ക്രീന്‍ ആന്റ് വില്ലേജ് മൂവി ഹൗസിന്റെ ബാനറില്‍ അഖില്‍ ദേവ് എം.ജെ,ലിജോ ഗംഗാധരന്‍,വിഷ്ണു വി മോഹന്‍,എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ദി ഹോമോസാപിയന്‍സ്’.’കുട്ടിയപ്പനും ദൈവദൂതരും’ എന്ന ചിത്രത്തിനു ശേഷം ഗോകുല്‍ ഹരിഹരൻ, എസ്.ജി അഭിലാഷ്, നിഥിന്‍ മധു ആയുര്‍, പ്രവീണ്‍ പ്രഭാകര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ‘ദി ഹോമോസാപ്പിയന്‍സ്’ എന്ന മലയാളം ആന്തോളജി ചിത്രത്തിന് നാല് സെഗ്‌മെന്റുകള്‍ ഉണ്ടായിരിക്കും.


കണ്ണന്‍ നായര്‍, ആനന്ദ് മന്മഥന്‍, ജിബിന്‍ ഗോപിനാഥ്, ധനല്‍ കൃഷ്ണ,ബിജില്‍ ബാബു രാധാകൃഷ്ണന്‍,ദെക്ഷ വി നായര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സ്‌ക്രിപ്റ്റ്-ഗോകുല്‍ ഹരിഹരന്‍,വിഷ്ണു രാധാകൃഷ്ണന്‍,മുഹമ്മദ് സുഹൈല്‍,അമല്‍ കൃഷ്ണ,സംഭാഷണം അജിത് സുധ്ശാന്ത്, അശ്വന്‍,സാന്ദ്ര മരിയ ജോസ്,ഛായാഗ്രഹണം- വിഷ്ണു രവി രാജ്, എ.വി അരുണ്‍ രാവണ്‍, കോളിന്‍സ് ജോസ്, മുഹമ്മദ് നൗഷാദ്, ചിത്രസംയോജനം-ശരണ്‍ ജി.ഡി,എസ്.ജി അഭിലാഷ്,സംഗീത സംവിധാനം ആദര്‍ശ് പി വി, റിജോ ജോണ്‍, സബിന്‍ സലിം,ഗാനരചന- സുധാകരന്‍ കുന്നനാട്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-ഹരി പ്രസാദ്, അസ്സോസിയേറ്റ് ഡയറക്ടര്‍- അശ്വന്‍.

സൂഖില്‍ സാന്‍, ആര്‍ട്ട് ഡയറക്ടര്‍- ഷാന്റോ ചാക്കോ അന്‍സാര്‍ മുഹമ്മദ് ഷെരിഫ്,കോസ്റ്റ്യൂം ഡിസൈനര്‍- ഷൈബി ജോസഫ്,സാന്ദ്ര മരിയ ജോസ്,മേക്ക്പ്പ് സനീഫ് ഇടവ,അര്‍ജുന്‍ ടി.വി.എം, കൊറിയോഗ്രാഫി-ബാബു ഫൂട്ട് ലൂസേഴ്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രാമു മംഗലപ്പള്ളി,അസിസ്റ്റന്റ് ഡയറക്ടര്‍-ജേര്‍ലിന്‍, സൂര്യദേവ് ജി,ബിപിന്‍ വൈശാഖ്,ടിജോ ജോര്‍ജ്, സായി കൃഷ്ണ, പാര്‍ത്ഥന്‍,പ്രവീണ്‍ സുരേഷ്‌ഗോ, ഗോകുല്‍ എസ്.ബി,സ്റ്റീല്‍സ്- ശരത് കുമാര്‍ എം, ശിവ പ്രസാദ് നേമം,പരസ്യകല- മാ മി ജോ.സെപ്റ്റംബര്‍ ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന ‘ദി ഹോമോസാപിയന്‍സ്’ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്യും.വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *