ബനേര്‍ഘട്ട”
സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസ്

” ഷിബു ” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് രാമകൃഷ്ണനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ വിഷ്ണു നാരായണന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന “ബനേര്‍ഘട്ട ” എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.
മാംപ്ര ഫൗണ്ടേഷന്റെ സഹകരണത്തോടെ കോപ്പി റെെറ്റ് പിക്ച്ചേഴ്സിന്റെ ബാനറില്‍ മലയാളം,തമിഴ്,തെലുങ്ക്,ഹിന്ദി എന്നീ നാലു ഭാഷകളിലായി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം അര്‍ജുന്‍,ഗോകുല്‍ എന്നിവര്‍ ചേര്‍ന്നെഴുതുന്നു.ബിനു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍-പരീക്ഷിത്ത്, കല-വിഷ്ണു രാജ്,
മേക്കപ്പ്-ജാഫര്‍,
വസ്ത്രാലങ്കാരം-ലസിത പ്രദീപ്,സ്റ്റില്‍സ്-ഫ്രാങ്കോ ഫ്രാന്‍സിസ്സ്,പരസ്യക്കല-കൃഷ്ണ പ്രസാദ് കെ വി,ബി ജി എം-റീജോ ചക്കാലയ്ക്കല്‍,അസോസിയേറ്റ് ഡയറക്ടര്‍-
അഖില്‍ ആനന്ദ്, അസോസിയേറ്റ് ക്യാമറമാന്‍-അഖില്‍,പ്രൊജക്റ്റ് ഡിസെെനര്‍-വിനോദ് മണി

Leave a Reply

Your email address will not be published. Required fields are marked *