കൂള്‍ കൂളായി സ്റ്റൈലാകാം

ഫാഷനബിൾ വസ്ത്രങ്ങൾ ധരിക്കുന്നതിനേക്കാൾ പ്രധാനം അതിൽ നിങ്ങളുടേതായ ഒരു സ്റ്റൈലാണ് പ്രധാനം. വ്യത്യസ്തയാണ് മറ്റുള്ളവരുടെ ശ്രദ്ധനേടുന്നത്.

ഫാഷനബിൾ വസ്ത്രങ്ങൾ ധരിക്കുന്നതിനേക്കാൾ പ്രധാനം അതിൽ നിങ്ങളുടേതായ ഒരു സ്റ്റൈലാണ് പ്രധാനം. വ്യത്യസ്തയാണ് മറ്റുള്ളവരുടെ ശ്രദ്ധനേടുന്നത്. ഉദാഹരണത്തിന് പാര്‍ട്ടിയില്‍ സാരിയാണ് ധരിക്കുന്നതെങ്കില്‍ പ്രിന്‍റഡ് സാരിക്ക് ക്രോപ്പ് ടോപ്പ് ബ്ലൗസിന്പകരം യൂസ് ചെയ്യാം. ഇത് നിങ്ങളില്‍ എത്തനിക്ക് ലുക്ക് കൊണ്ടുവരും.
ഏത്‌നിക് വെയ്റിൽ ഇരുണ്ട നിറവും പീച്ചും ഫാഷനിലാണ്. പീച്ച് നിറത്തിൽ കൂൾ ലുക്ക്‌ ലഭിക്കും

മിക്‌സ് ആൻഡ് മാച്ച് താല്‍പര്യം ചെയ്യാൻ നിങ്ങൾക്ക് കുർത്തിയോ ലൈൻ സ്കർട്ടോ പാലാസോയോ വെസ്‌റ്റേൺ ടോപ്പിനൊപ്പം ഡെനിമും മിക്‌സ് ആൻഡ് മാച്ച് ചെയ്യാം. കുർത്തിക്കൊപ്പം പാവാടയുടെ ഫാഷനും ഇപ്പോള്‍ ട്രന്‍റിംഗില്‍ ഉണ്ട്

Leave a Reply

Your email address will not be published. Required fields are marked *